ഇന്ത്യയെ കണ്ടെത്തല്‍
വിഷുക്കണി
വിഷു ?
അതെ, വിഷു.
എന്നുവച്ചാല്‍ ?
പടക്കം. സദ്ധ്യ. പിന്നെ..(ഒരു കഥകളി മുദ്ര).
പിന്നെയോ?
കണിയിലല്ലേ തുടക്കം.കണികണ്ടാല്‍ വരും വര്‍ഷം മുഴുവന്‍ മംഗളകരമാവൂത്രേ.
ഉവ്വോ ? എല്ലാരും കണി കാണ്വോ ?
... ഉവ്വെന്നേ. അമ്മയാ കൈ പിടിച്ച് പൂജാമുറിയിലെത്തിക്കുക, .അവിടെയല്ലേ കണിയൊരുക്കിയിട്ടുണ്ടാവുക.
അപ്പോ, ആരാ ഇതൊക്കെ തയ്യാറാക്കുക ?
അമ്മ.
അമ്മയ്ക്ക് കണികാണണ്ടേ ?
അപ്പോ പിന്നെ ഇതൊക്കെ തയ്യാറാക്കാനും കണിയൊരുക്കാനും ആരാ ?
അമ്മയല്ലാതെ ?!
അമ്മ കണികാണാറില്ല!
മറ്റുള്ളോര്‍ക്ക് വേണ്ടി കണിയൊരുക്കുന്ന അമ്മ കണികാണാറില്ല?
തന്നെ.
തന്നെ?!
അപ്പോള്‍ , വിഷുക്കണിയെന്നാല്‍ ഇതാണ് ? !
തന്നെ.
തന്നെ !

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ